വഴിയോരത്തെ വാക പിന്നെയും പൂത്തു
വര്‍ണാഭമായ ചുവന്ന പരവതാനി വിരിച്ച്
വാകപൂക്കള്‍ പിന്നെയും കൊഴിഞ്ഞുകൊണ്ടെയിരുന്നു
വിതരിയകലുന്ന പൂക്കളെ നോക്കി വാക കരയാതിരുന്നു
വരും വര്ഷം അവര്‍ വീണ്ടും വരുമെന്ന പ്രതീക്ഷയില്‍
വരുവാന്‍ ആരുമില്ലാത്ത വാക പൂക്കള്‍ മാത്രം
വികൃതമായി പിന്നെയും തേങ്ങി കൊണ്ടേയിരുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ