നിന്റെ ആത്മാവില്‍ വീണെരിയുന്ന തേങ്ങലുകളെ
മൌന മേഘങ്ങളാക്കി പകര്‍ന്നു തരൂ
എന്റെ സ്നേഹത്തിന്റെ ചൂടേറ്റു നിന്ടെ കാര്‍മേഘങ്ങള്‍
മഴയായി പെയ്യട്ടെ , നിന്ടെ ആത്മാവ് കുളിര്‍ക്കട്ടെ.
പേമാരിയായില്ലെങ്കിലും ഒരു ചാറ്റല്‍ മഴയയെങ്കിലും
നിന്റെ ആത്മാവിന്‍ തീക്കനലുകള്‍ അനയ്ക്കട്ടെ
സ്നേഹത്തിനപ്പുരമുള്ള സൌഹൃദത്തിന്റെ പനിനീര്പൂക്കള്‍
ആ മഴയില്‍ വിരിഞ്ഞു സുഗന്ധ പൂരിതമാകട്ടെ …
നിനക്ക് വേണ്ടി ഞാനത് നുള്ലാതിരിക്കം…..