പിരിയാം എന്നൊരു ഒറ്റ വാക്കുകൊണ്ട് പ്രണയം അവസാനിപ്പിക്കാം
പക്ഷെ...
വിളിക്കാത്ത വിരുന്നുകാരനെ പോലെ ഓര്‍മ്മകള്‍ കൂട്ടുവരുമ്പോള്‍
നിന്‍റെ കണ്ണ് നനയുന്നത് മറ്റുള്ളവര്‍ കാണാതിരിക്കാന്‍ ശ്രമിക്കുക....