തിരിച്ചു കയറാന്‍ കഴിയാത്ത വിധം ഇലത്തുമ്പില്‍ എത്തി നില്‍ക്കുന്ന
ഓരോ മഞ്ഞുതുള്ളിക്കുമുണ്ടാകും വേര്‍പാടിന്റെ വേദന........
ഒന്നുകൂടി ആ ഇലയുടെ മാറില്‍ തഴുകി വരാന്‍,
ഒന്നുകൂടി ആ മഴവില്ല് നിറങ്ങളെ പ്രതിഫലിപ്പിക്കാന്‍
മഞ്ഞുതുള്ളിക്കു നഷ്ടമാകുന്നത് ഒരിലയെ മാത്രമാണ് ,
ഇലകള്ക്കോ ഒരായിരം മഞ്ഞുതുള്ളികളെയും ........
ഇറ്റു വീഴുന്ന ഓരോ മഞ്ഞുതുള്ളിയും
ഇലയുടെ വേര്‍പാടിന്റെ കണ്ണീരാവും
ആരും കാണാതെ പോവുന്നതും,
നമ്മള്‍ കാണാതിരിക്കാന്‍ ശ്രമിക്കുന്നതുമായ കണ്ണീര്‍ …

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ