ഇന്നലെയും സ്വപ്നങ്ങളുടെ ജൈത്രയാത്രയാരുന്നു........
മരിച്ചവരെ ജീവിപ്പിച്ചും, ജീവിക്കുന്നവരെ മരിച്ചും
സ്നേഹിക്കുന്നവരെ വെറുക്കുന്നവരായും
വെറുക്കുന്നവരെ സ്നേഹിക്കുന്നവരായും ,
ചിത്രീകരിക്കാന്‍ നിനക്കല്ലാതെ വേറെയാര്‍ക്കു കഴിയും..........
നിന്‍റെ വരവും കാത്തു ഞാന്‍ വീണ്ടും ഉറങ്ങാന്‍ പോകുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ